The Decade of Crazy Thoughts in Animation
സീറോ ഉണ്ണി എന്ന ശ്രീകുമാരനുണ്ണി, രാജേഷ് വേലച്ചേരി, ഇമോദ് രാജ് മോഹനമണി, ജെറോയ് ജോസഫ്, മിഥുൻ കൃഷ്ണ, അസീം കാട്ടാളി… സിരകളിൽ നിറയെ അനിമേഷൻ കൊണ്ടുനടക്കുന്ന ആറു ചെറുപ്പക്കാർ; അനിമേഷൻ രംഗത്ത് ഫ്രീലാൻസ് ജോലികളുമായി കഴിഞ്ഞിരുന്നവർ. സി-ഡിറ്റിൽനിന്ന് ഒരു ഇ-ലേണിങ് പദ്ധതിക്കുവേണ്ടി അനിമേഷൻ ഒരുക്കിക്കൊടുക്കാനുള്ള വർക്ക് വന്നതോടെ അവർ ആറുപേരും ചേർന്ന് ഒരു സംരംഭത്തിന് രൂപംനൽകി. അതിന്റെ പേര് ‘യുനോയൻസ്’. ‘മനോഹരമായ ചിന്ത’ എന്നാണ് ‘യുനോയ’ എന്ന ഗ്രീക്ക് വാക്കിന്റെ അർഥം. ആറുപേരും അതുവരെയുള്ള സമ്പാദ്യം മുഴുവൻ […]
The Decade of Crazy Thoughts in Animation Read More »